European Football

ദയനീയ അവസ്ഥയില്‍ നിന്ന് കരകയറാന്‍ എവര്‍ട്ടനും ബെന്‍ളിയും

പ്രീമിയർ ലീഗ് ടേബിളിന്റെ ഏറ്റവും താഴത്ത് കിടക്കുന്ന എവര്‍ട്ടന്‍ ഇന്ന് ബെന്‍ളിയുമായി ഏറ്റുമുട്ടും.ടോഫിസ് റിലഗേഷന്‍ സോണില്‍ നിന്ന് മൂന്ന് പോയിന്റ് മുകളിലായി 17-ാം സ്ഥാനത്താണ്, അതേസമയം ബെന്‍ളി 19-ാം...

സീസൺ അവസാനത്തോടെ ഹിഗ്വെയ്ൻ വിരമിക്കുമെന്ന് പിതാവ് സ്ഥിരീകരിച്ചു

MLS സീസണിന്റെ അവസാനത്തോടെ ഇന്റർ മിയാമി സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് അർജന്റീന താരത്തിന്‍റെ  പിതാവ് വെളിപ്പെടുത്തി. മിയാമിക്കൊപ്പം മൂന്നാം സീസണില്‍ കളിക്കുന്ന താരത്തിന്‍റെ  കരാർ...

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൻസോ ഡേവീസ് തിരിച്ചുവരുന്നു

ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്ക് വിയാറിയലുമായി ഏറ്റുമുട്ടുമ്പോൾ മൂന്ന് മാസത്തിലേറെയായി ഹൃദയസംബന്ധമായ പ്രശ്‌നത്തിൽ നിന്ന് ആദ്യ തിരിച്ചുവരവ് നടത്താൻ ഡിഫൻഡർ അൽഫോൻസോ ഡേവീസിന്  കഴിയുമെന്ന്...

ഔസ്മാൻ ഡെംബെലെയുമായുള്ള കരാർ ചർച്ചകൾ ബാഴ്‌സലോണ വീണ്ടും ആരംഭിച്ചു

ബാഴ്‌സലോണ കരാർ വിപുലീകരണവുമായി ബന്ധപ്പെട്ട് ഔസ്മാൻ ഡെംബെലെയുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്, സ്‌പോർട്‌സ് ഡയറക്‌ടർ മാറ്റു അലെമാനി ഈ ആഴ്‌ച മൊറോക്കോയിൽ  താരത്തിന്‍റെ  ഏജന്റായ മൂസ സിസ്‌സോകോയുമായി കൂടിക്കാഴ്ച...

കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ആഴ്സണലിന്റെ കീറൻ ടിയേണിക്ക് സീസൺ നഷ്ടമായേക്കും

കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഡിഫൻഡർ കീറൻ ടിയേണി ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും ആഴ്സണൽ അറിയിച്ചു.ഒരു സ്പെഷ്യലിസ്റ്റിനെ താരം ഇന്നലെ കണ്ടിരുന്നു എന്നും അവര്‍ ആണ്...

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്ത് യുവേഫ മുൻ പ്രസിഡന്റ് മൈക്കൽ പ്ലാറ്റിനി

ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്‌ക്കെതിരെ യുവേഫ മുൻ പ്രസിഡന്റ് മൈക്കൽ പ്ലാറ്റിനി ക്രിമിനൽ പരാതി നൽകി.പ്രസിഡന്റായിരുന്ന കാലത്ത് ഇൻഫാന്റിനോയുടെ ബോസായിരുന്നു പ്ലാറ്റിനി.ഇൻഫാന്റിനോ സ്വാധീനം ചെലുത്തിയെന്നാരോപിച്ചാണ് തങ്ങൾ ഫ്രാൻസിൽ പരാതി...

ബാഴ്സയുടെ കോണ്ട്രാക്റ്റില്‍ അറൂഹോ സൈന്‍ ചെയ്യാന്‍ തീരുമാനിച്ചതായി താരത്തിന്‍റെ ഏജന്‍റ്റ്

ബാഴ്‌സലോണ ഡിഫൻഡർ റൊണാൾഡ് അരൗജോ ക്ലബ്ബുമായി ഒരു പുതിയ ദീർഘകാല കരാർ അംഗീകരിക്കാൻ തീരുമാനിച്ചതായി അദ്ദേഹത്തിന്റെ ഏജന്റ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.അരൗഹോയുടെ കരാർ 2023-ൽ അവസാനിക്കും, മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും...

ബാഴ്‌സലോണയുടെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ടിക്കറ്റുകള്‍ 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു

ബാഴ്‌സലോണയുടെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ വോൾഫ്‌സ്ബർഗിനെതിരെ ക്യാമ്പ് നൗവിൽ നടക്കാന്‍ പോകുന്ന  ആദ്യ പാദത്തിനുള്ള ടിക്കറ്റുകള്‍  വെറും 24 മണിക്കൂറിനുള്ളിൽ വിറ്റുതീർന്നതായി കറ്റാലൻ ക്ലബ് അറിയിച്ചു.കഴിഞ്ഞ...

ഫിഫയുടെ വിലക്കിനെതിരെ റഷ്യൻ ഫുട്ബോൾ യൂണിയൻ നല്‍കിയ അപ്പീൽ പിൻവലിച്ചു

ഫുട്ബോൾ ലോക ഭരണ സമിതിയായ ഫിഫയ്ക്കും പോളിഷ്, സ്വീഡിഷ്, ചെക്ക് റിപ്പബ്ലിക് ഫുട്ബോൾ അസോസിയേഷനുകൾക്കുമെതിരായ അപ്പീൽ റഷ്യൻ ഫുട്ബോൾ യൂണിയൻ (എഫ്യുആർ) ചൊവ്വാഴ്ച പിൻവലിച്ചതായി കോർട്ട് ഓഫ് ആർബിട്രേഷൻ...

ഡിബ്രൂയ്ന സിറ്റിയുടെ രക്ഷകന്‍ ആയി അവതരിച്ചു

ചൊവ്വാഴ്ച രാത്രി എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി.പെപ് ഗ്വാർഡിയോളയുടെ ടീമിന് തന്‍റെ ബോക്സിനു...