ഫ്രാങ്ക്ഫർട്ട് പിച്ച് മെച്ചപ്പെടുത്താൻ യുവേഫ മുന്‍ കൈ എടുക്കുന്നു
ഇന്നലത്തെ സമനിലക്ക് ശേഷം ഇംഗ്ലണ്ട് ടീമും മാനേജ്മെന്‍റും ഫ്രാങ്ക്ഫർട്ടിലെ ഡച്ച് ബാങ്ക് പാർക്ക് പിച്ചിൻ്റെ ഗുണനിലവാരം അതീവ മോശം ആണ് എന്ന് പറഞ്ഞിരുന്നു.വലിയ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇത് പോലുള്ള...













































