European Football

കാൽവിൻ ഫിലിപ്പിന്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി സ്ഥിതീകരിച്ചു

ആറ് വർഷത്തെ കരാറിൽ ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി കാൽവിൻ ഫിലിപ്പ്.ഇംഗ്ലണ്ട് ഇന്റർനാഷണൽ 2028-ലെ വേനൽക്കാലം വരെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിബന്ധനകൾ അംഗീകരിച്ചു കഴിഞ്ഞു.എല്ലാൻഡ്...

ആഴ്സണൽ വിട്ട് സാക് സ്വാൻസൺ പോർട്സ്മൗത്തിലേക്ക് ചേക്കേറി

സാക് സ്വാൻസൺ ക്ലബ് വിട്ട് പോർട്സ്മൗത്തിൽ സ്ഥിരമായ കരാറിൽ ചേരുമെന്ന് ആഴ്സണൽ അറിയിച്ചു.കേംബ്രിഡ്ജിൽ ജനിച്ച ഡിഫൻഡറെ  12 മാസം ആഡ് ഓണ്‍ ഓപ്ഷന്‍ ആയി രണ്ട് വർഷത്തെ കരാറിൽ...

ക്രിസ്റ്റ്യാനോ റൊണാൾഡോയേ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണ രംഗത്ത് എന്ന വിചിത്രമായ വാര്‍ത്ത‍ പുറത്ത് വിട്ട് സ്പാനിഷ് മാധ്യമങ്ങള്‍

ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമിക്കുന്നു എന്ന വാര്‍ത്ത‍ ഇന്നത്തെ തന്നെ ഏറ്റവും വിചിത്രമായ ഒരു വാര്‍ത്തയായി കണക്കാക്കുന്നു.കഴിഞ്ഞ സീസണിലെ ടോപ്‌...

സ്റ്റീവൻ ബെർഗ്‌വിജിന് പകരക്കാരനായി ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ കണ്ണ് മെംഫിസ് ഡിപേയിലേക്ക് ?

ബാഴ്‌സലോണ ഫോർവേഡ് മെംഫിസ് ഡിപേയെ സൈൻ ചെയ്യാൻ ടോട്ടൻഹാം ഹോട്‌സ്പർ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ എന്നീ ടീമുകള്‍ക്ക് അടുത്ത തവണ ഒരു വെല്ലുവിളി ഉയര്‍ത്തുന്നതിന് വേണ്ടി...

ടോട്ടന്‍ഹാം താരമായ സ്റ്റീവൻ ബെർഗ്‌വിജിനെ  അയാക്‌സ് സ്വന്തമാക്കി

ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് സ്റ്റീവൻ ബെർഗ്‌വിജിനെ  അയാക്‌സ് 30 മില്യൺ യൂറോക്ക് സൈന്‍ ചെയ്തു.നെതർലാൻഡ്‌സ് ഇന്റർനാഷണൽ നോർത്ത് ലണ്ടനിൽ നിരാശാജനകമായ 2021-22 സീസണിനു സാക്ഷ്യം വഹിച്ചു.അന്റോണിയോ കോണ്ടെ താരത്തിനു...

ഫ്രാങ്ക് കെസ്സി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരെ ഫ്രീ ട്രാൻസ്ഫറുകളിൽ ബാഴ്സലോണ സൈൻ ചെയ്തു

എസി മിലാനിൽ നിന്നും ചെൽസിയിൽ നിന്നും യഥാക്രമം ഫ്രാങ്ക് കെസി, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരെ ഫ്രീ ട്രാൻസ്ഫറുകളിൽ സൈനിംഗ് പൂര്‍ത്തിയാക്കിയതായി  ബാഴ്സലോണ സ്ഥിരീകരിച്ചു.ജൂൺ 30 ന് മിലാനുമായുള്ള കരാർ...

ചെൽസി നീക്കത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ തയ്യാര്‍

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെല്‍സിയില്‍ ചേരാന്‍ തയ്യാറാണ് എന്ന് പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട്‌.എന്നാൽ ഔപചാരികമായ ഓഫർ നൽകണമോ എന്ന് ക്ലബ് ഇതുവരെ തീരുമാനിച്ചിട്ടില്ല.ബയേൺ മ്യൂണിക്കും പാരീസ് സെന്റ്...

മിലിറ്റാവോയും റോഡ്രിഗോയും റയലുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു

റയൽ മാഡ്രിഡ് ജോഡികളായ എഡർ മിലിറ്റാവോയും റോഡ്രിഗോയും സ്പാനിഷ് ഭീമന്മാരുമായി പുതിയ ദീർഘകാല കരാറുകൾക്ക് സമ്മതിച്ചതായി റിപ്പോർട്ട്.ഇരുപത്തിയൊന്ന് കാരനായ റോഡ്രിഗോ 2019 ലെ വേനൽക്കാലത്ത് സാന്റോസിൽ നിന്ന് 45...

ഗബ്രിയേല്‍ ജെസൂസിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കി ആഴ്‌സണല്‍

ബ്രസീലിയന്‍ താരം ഗബ്രിയേല്‍ ജെസൂസിന്റെ ട്രാൻസ്‌ഫർ പൂർത്തിയാക്കി ആഴ്‌സണല്‍. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും 45 മില്യണ്‍ പൗണ്ട് മുടക്കിയാണ് താരത്തെ ഗണ്ണേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഏര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ ആല്‍വാരെസ്...

ക്രിസ്റ്റ്യൻ എറിക്‌സൺ ‘മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാറിന് വാക്കാൽ സമ്മതിച്ചു’

ക്രിസ്റ്റ്യൻ എറിക്‌സൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ ചേരാൻ വാക്കാൽ സമ്മതിച്ചിരിക്കുന്നു.താരം റെഡ് ഡെവിൾസുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിടാൻ ഒരുങ്ങുകയാണ്.ഫ്രീ ട്രാൻസ്ഫറിൽ എത്തിയതിനെത്തുടർന്ന് 2021-22 കാമ്പെയ്‌നിന്റെ രണ്ടാം...