ഏറെ ആലോചനക്ക് ശേഷം യുണൈറ്റഡ് തീരുമാനം എടുത്തു – ടെന്‍ ഹാഗ് തന്നെ കോച്ച് !!!
യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രീസീസൺ പര്യടനം ആരംഭിക്കുന്നതിന് മുമ്പ് എറിക് ടെൻ ഹാഗുമായി ഒരു പുതിയ കരാർ ഒപ്പിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഈ അടുത്ത് അദ്ദേഹത്തിനെ നിലനിര്‍ത്തണോ എന്നതിനെ കുറിച്ച് ഒരു...












































