ലെസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ കിർനാൻ ഡ്യൂസ്ബറി-ഹാളിനെ ചെല്‍സി സൈന്‍ ചെയ്തു
ലെസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ കിർനാൻ ഡ്യൂസ്ബറി-ഹാളുമായി കരാർ ഒപ്പിട്ടതായി ചെൽസി സ്ഥിരീകരിച്ചു.ജൂണിൻ്റെ തുടക്കത്തിൽ എൻസോ മറേസ്കയെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ച ചെല്‍സി ഈ സമ്മറില്‍ തന്നെ ലെസ്റ്ററുമായി...













































