സെർജിയോ ബുസ്‌കെറ്റ്‌സിന് പകരക്കാരനായി റൂബൻ നെവ്‌സിനെ കൊണ്ടുവരാന്‍ ബാഴ്സലോണ
സെർജിയോ ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനായി വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് മിഡ്‌ഫീൽഡർ റൂബൻ നെവ്‌സിനെ ബാഴ്‌സലോണ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു.തന്റെ കരിയർ മുഴുവൻ കറ്റാലൻ ഭീമന്മാർക്കൊപ്പം ചിലവഴിച്ച ബുസി ഈ സമ്മറിനു ശേഷം...













































