ഇൽകെ ഗുണ്ടോഗന് വേണ്ടി ടര്‍ക്കിഷ് ക്ലബ് ആയ ഗലാറ്റസരെയും രംഗത്ത്
മാഞ്ചസ്റ്റർ സിറ്റിയുടെ മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗനെ ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യാനുള്ള മത്സരാർത്ഥികളായി തുർക്കി ഭീമൻമാരായ ഗലാറ്റസരെയും.പ്രീമിയർ ലീഗ് ചാമ്പ്യന്മാരുമായുള്ള പുതിയ കരാറിന് ജർമ്മനി ഇന്റർനാഷണൽ ഇതുവരെ സമ്മതിച്ചിട്ടില്ല,...













































