ഒളിമ്പിക്സ് ഫൈനലില്‍ ഇടം നേടി ഫ്രാന്‍സ് ഫൂട്ബോള്‍ ടീം
തങ്ങളുടെ നാട്ടില്‍ നടക്കുന്ന ഒളിമ്പിക്സ് സെമി ഫൈനല്‍ മല്‍സരത്തില്‍ ഫ്രാന്‍സ് ഈജിപ്റ്റിനെ പരാജയപ്പെടുത്തി ഫൈനല്‍ ബെര്‍തില്‍ ഇടം നേടി.ഫൈനലില്‍ യൂറോപ്പിയന്‍ ചാമ്പ്യന്മാര്‍ ആയ സ്പെയിനിനെ അവര്‍ നേരിടും.ഒരു ഗോളിന്...













































