സ്പാനിഷ് ഗോള്‍ കീപ്പര്‍ ഡേവിഡ് റായ ടോട്ടന്‍ഹാമുമായി വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു
ബ്രെന്റ്‌ഫോർഡ് ഗോൾകീപ്പർ ഡേവിഡ് റായയുടെ വ്യക്തിപരമായ നിബന്ധനകൾ എല്ലാം ടോട്ടന്‍ഹാം നിറവേറ്റിയിരിക്കുന്നു.ഗോള്‍ കീപ്പറെ സൈന്‍ ചെയ്യാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡിനും ചെൽസിക്കും ഒരു നേരിയ താല്പര്യം ഉണ്ടായിരുന്നു.എന്നാല്‍ വളരെ പെട്ടെന്ന്...













































