മറ്റൊരു ദിവസം , മറ്റൊരു റെക്കോര്‍ഡ് ; ഓസീസിനെ തറപ്പറ്റിച്ച് മെസ്സി
വ്യാഴാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി അര്‍ജന്‍റ്റീന.തന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടി മെസ്സി വീണ്ടും ഹെഡ് ലൈന്‍സ് സൃഷ്ട്ടിച്ചു.രണ്ടാം...













































