” ഞാന്‍ ഒരിയ്ക്കലും ഈ ഇംഗ്ലണ്ട് ടീമിന് യോജിച്ച മാനേജര്‍ അല്ല ” – ലീ കാർസ്‌ലി
ഞായറാഴ്‌ച ഫിൻലൻഡിനെതിരെ 3-1 ന് ജയിച്ച് ഇംഗ്ലണ്ട് അവരുടെ നേഷൻസ് ലീഗ് കാമ്പെയ്‌നിൽ വീണ്ടും ഫോമിലേക്ക് വരുന്നത് കണ്ട് അത്യന്തം സന്തോഷിച്ചിരിക്കുകയാണ് ഇന്‍റെറിം ബോസ് ലീ കാർസ്‌ലി.എന്നാല്‍ ഈ...













































