സിറ്റിയുടെ അപരാജിത പരമ്പര ബോണ്‍മൌത്ത് അവസാനിപ്പിച്ചു !!!!!!!
സിറ്റിയെ തുറന്ന വെല്ലുവിളിയില്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഉള്ള ബോണ്‍മൌത്ത് പരാജയപ്പെടുത്തി.32 അപരാജിത കുതിപ്പ് നടത്തിയ സിറ്റിയുടെ പോക്കിന് അങ്ങനെ കടിഞ്ഞാണ്‍ വീണു.ഈ പരാജയത്തോടെ ലീഗ്...













































