ബാലൺ ഡി ഓർ 2023: ഹാലാൻഡിനെ തോൽപ്പിച്ച് മെസ്സി എട്ടാം തവണയും വിജയിച്ചു
ചരിത്രത്തെ സാക്ഷിയാക്കി ലയണല്‍ മെസ്സി തന്‍റെ എട്ടാമത്തെ ബലോണ്‍ ഡി ഓര്‍ നേടി.കഴിഞ്ഞ വർഷം അർജന്റീനയെ ലോകകപ്പിലേക്ക് നയിച്ചതിനും പിഎസ്ജിക്ക് വേണ്ടി ലീഗ് കിരീടം നേടിയത്തിനും ആണ് മെസ്സി...













































