ബാഴ്സലോണ – അത്ലറ്റിക്കോ മാഡ്രിഡ് മല്‍സരം അമേരിക്കന്‍ മണ്ണില്‍ നടക്കില്ല
ഡിസംബറിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ ബാഴ്‌സലോണയുടെ കളി മയാമിയില്‍ നടത്താനുള്ള തീരുമാനം ലാലിഗ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു.അത്‌ലറ്റിക്കോയ്‌ക്കൊപ്പം ബാഴ്‌സയുടെ ഹോം ലീഗ് മത്സരം ഹാർഡ് റോക്ക് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടി ലാലിഗ...













































