ചരിത്രത്തില്‍ ആദ്യമായി സ്പാനിഷ് വിമന്‍സ് ടീം ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്
വനിതാ ലോകകപ്പ് ജേതാക്കളായ സ്‌പെയിൻ ആദ്യമായി ഫിഫ റാങ്കിംഗിൽ ഒന്നാമതെത്തിയതായി ലോക ഫുട്‌ബോൾ ഗവേണിംഗ് ബോഡി ഇന്ന് പ്രഖ്യാപിച്ചു.യുഎസ്, ജർമനി, സ്വീഡൻ എന്നീ രാജ്യങ്ങൾക്കുശേഷം റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന നാലാമത്തെ...













































