ക്ലബ് ലോകക്കപ്പ് ഫൈനലിലേക്ക് കടന്ന് മാഞ്ചസ്റ്റര്‍ സിറ്റി
ചൊവ്വാഴ്ച കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഉറവ റെഡ് ഡയമണ്ട്‌സിനെ 3-0ന് പരാജയപ്പെടുത്താന്‍ സിറ്റിക്ക് കഴിഞ്ഞു.സെമിഫൈനലില്‍ ജയം നേടിയ അവര്‍ ബ്രസീലിയൻ ടീമായ ഫ്ലുമിനെൻസിനെതിരെ...













































