ബുണ്ടസ്‌ലിഗയിൽ ചരിത്രമെഴുതി ലെവർകുസൻ
1982-83 സീസണില്‍ ഹാംബർഗ് സ്ഥാപിച്ച റിക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ലെവർകൂസൻ.ഈ സീസണില്‍ ഇതുവരെ തങ്ങളുടെ അപരാജിത കുതിപ്പ് 25 ഗെയിമുകളിലേക്ക് നീട്ടാന്‍ സാബി ആലോന്‍സൊക്കും സംഘതിനും കഴിഞ്ഞിരിക്കുന്നു.ഇന്നലെ നടന്ന ലീഗ്...













































