ലില്ലെ ഡിഫൻഡർ ടിയാഗോ ജാലോയുടെ സൈനിങ് അവസാന ലാപ്പില്‍ ; ഇന്‍ററിനെ കടത്തി വെട്ടി യുവന്‍റസ്
ലില്ലെ ഡിഫൻഡർ ടിയാഗോ ജാലോയുമായി യുവന്റസ് കരാർ ഒപ്പിടുന്നു.ഇറ്റലിയിലേക്കുള്ള മടങ്ങിവരവ് പൂർത്തിയാക്കാൻ ജാലോ അടുത്ത ആഴ്ച ടൂറിനിലെത്തുമെന്ന് സ്കൈ ഇറ്റാലിയ പറയുന്നു.മുൻ ഇന്റർ മിലാൻ യൂത്ത് ടീമർ ഇപ്പോൾ...













































