Epic matches and incidents

2024ലെ ടി20 ലോകകപ്പിൽ പാക്കിസ്ഥാൻ്റെ പ്രകടനത്തിന്‍റെ നിലവാരം താഴും എന്നു പ്രവചിച്ച് മുന്‍ പാക്ക് താരം

ശനിയാഴ്ച മുതൽ അമേരിക്കയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാൻ ടീം മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നു തന്റെ ആവലാതി വെളിപ്പെടുത്തി പാക്കിസ്ഥാന്‍ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്.പാക്കിസ്ഥാൻ...

2026 ടി20 ലോകകപ്പ് കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ

ബംഗ്ലാദേശിൻ്റെ പരിചയസമ്പന്നനായ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ 2026 ലെ ടി20 ലോകകപ്പിൽ കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി.എന്നാല്‍ ആദ്യം അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ മികച്ച...

ഐപിഎല്‍ കൊട്ടിക്കലാശം ഇന്ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് അരങ്ങേറും

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 അതിൻ്റെ അവസാന ഘട്ടത്തിലെത്തി കഴിഞ്ഞു.ഒന്നിലധികം ആവേശകരമായ ഗെയിമുകൾക്ക് ശേഷം ഇന്നാണ് ഐപിഎല്‍ പൂരത്തിന് കൊടി ഇറങാന്‍ പോകുന്നത്.ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക്...

അമേരിക്കന്‍ ടീമിനെതിരെ പരമ്പര കൈവിട്ടു എങ്കിലും അവസാന മല്‍സരത്തില്‍ ബംഗ്ലാദേശ് 10 വിക്കറ്റ് വിജയം നേടി

ശനിയാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ യു.എസ്.എയെ 10 വിക്കറ്റിന് ബംഗ്ലാദേശ് തോല്‍പ്പിച്ചു.കടുവകള്‍ ഈ മല്‍സരം ജയിച്ചു എങ്കിലും പരമ്പര 2-1 ന് തോറ്റു.നേരത്തെ, രണ്ടാം ടി20യിൽ ബംഗ്ലാദേശിനെ...

പാകിസ്ഥാനെതിരെ അനായാസ ജയത്തോടെ ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ലീഡ് നേടി

എഡ്ജ്ബാസ്റ്റണിൽ പാക്കിസ്ഥാനെ 23 റൺസിന് തോൽപ്പിച്ച് നാല് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി.അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തൻ്റെ ദീർഘകാല തിരിച്ചുവരവ്  ജോഫ്ര ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി...

ഐപിഎല്‍ 2024 ; എലിമിനേറ്ററിൽ സഞ്ജു സാംസണ്‍ – വിരാട്ട് കോഹ്ലി പോര്

ഐപിഎൽ എലിമിനേറ്ററിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസിന് കടുത്ത വെല്ലുവിളി.മികച്ച ഫോമിലുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആണ് അവര്‍ ഇന്ന് മാറ്റുരക്കാന്‍ പോകുന്നത്.ഒരിക്കൽ ഒന്നാം സ്ഥാനത്തിനായുള്ള റേസില്‍ ഉണ്ടായിരുന്ന...

ഐപിഎല്‍ 2024 ; ക്വാളിഫയർ 1 ഇന്ന് നടക്കും

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ 2024) 17-ാം പതിപ്പ് അതിൻ്റെ അവസാന ലാപ്പില്‍ എത്തിയിരിക്കുന്നു.ടൂർണമെൻ്റിൻ്റെ ക്വാളിഫയർ 1 ഇന്ന് നടക്കും.ഈ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടാൻ കൊൽക്കത്ത നൈറ്റ്...

അഭിഷേക് ശർമ്മയുടെ ബാറ്റിന്‍റെ ചൂട് അറിഞ്ഞ് പഞ്ചാബ്

ഞായറാഴ്ച ഹൈദരാബാദിൽ നടന്ന ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നാല് വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ പരാജയപ്പെടുത്തി.അഭിഷേക് ശർമ്മ പഞ്ചാബ് കിംഗ്‌സ് ബൗളർമാരെ മറ്റൊരു തകർപ്പൻ അർദ്ധ സെഞ്ച്വറിയുമായി കീഴടക്കി.അദ്ദേഹം തന്നെ...

ഐപിഎല്‍ 2024 ; ടോപ് ടൂ ടീമുകള്‍ ഇന്ന് ഏറ്റുമുട്ടും

ഞായറാഴ്ച ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ ടേബിൾ ടോപ്പർമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആതിഥേയത്വം വഹിക്കുമ്പോൾ രാജസ്ഥാൻ റോയൽസ് ഏത് വിധേയനെയും രണ്ടാം സ്ഥാനത്ത് തുടരാന്‍ ശ്രമം നടത്തും.നിലവില്‍ രാജസ്ഥാന്‍...

ഐപിഎല്‍ 2024 ; ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഹൈദരാബാദ്

2024-ലെ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 69-ാം മത്സരത്തില്‍  ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിംഗ്‌സിനെ നേരിടും.ഇന്ത്യന്‍ സമയം മൂന്നര മണിക്ക് ആണ്...