ഐസിസിയുടെ സീഡിങ് സിസ്റ്റത്തെ കുറ്റപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്
T20 ലോകകപ്പ് 2024 അതിൻ്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് നീങ്ങുകയാണ്, എട്ട് ടീമുകളും സൂപ്പർ 8 ഘട്ടത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്.നാല് മത്സരങ്ങളിൽ നിന്ന് നാല് വിജയങ്ങളുമായി ഓസ്‌ട്രേലിയ ഗ്രൂപ്പ് ബിയിൽ...