Editorial

ആലിയോ സിസ്സേ – രാജ്യത്തിനായി ഹൃദയം കൊടുത്തവൻ

"സൈഫ് , ആ ട്രോഫി എന്റെ കൈകളിൽ ആയിരുന്നു. എൻറെയീ കൈകളിൽ നിന്നാണ് അവരത് കൈക്കലാക്കിയത്." 2002 ലെ ആഫ്രിക്കൻ നേഷൻസ് കപ്പിന്റെ ഫൈനലിൽ പെനാൽറ്റി നഷ്ടപ്പെടുത്തി, കിരീടം...

എക്വാഡോറിന്റെ ക്ലാസ്സ്‌ വാർ

വർഗ്ഗസമരമാണ് എക്വാഡോറിന്റെ കാല്പന്ത്കളി. എക്വാഡോറിയൻ സാമൂഹിക ക്രമത്തിൽ എലൈറ്റ് വെള്ളക്കാർ നിശ്ചയിക്കുന്ന ചായക്കൂട്ടുകളിൽ പുറമ്പോക്കുകളാണ് ആഫ്രിക്കൻ വേരുകളുള്ള എക്വാഡോറിയക്കാർ. വളരെ കൃത്യമായി സാമൂഹിക മുന്നേറ്റങ്ങളിൽ പാടെ ഒഴിവാക്കപ്പെടുന്ന ആർക്കും...

ആഫ്രിക്കൻ ജൈവതാളം !!

യോഗ്യരായ പല ആഫ്രിക്കൻ പരിശീലകരുണ്ടെങ്കിലും, യൂറോപ്യൻ - ലാറ്റിൻ പരിശീലകരെ വളരെയധികം ആശ്രയിക്കുന്നതായിരുന്നു എന്നും ആഫ്രിക്കയിലെ നാട്ടുനടപ്പ്. ഖത്തർ 2022 പക്ഷെ വിപ്ലവാത്മകാവുന്നത് അത്തരം ചട്ടങ്ങളൊക്കെയും ചവറ്റുകൊട്ടയിലേക്കെറിഞ്ഞു കൊണ്ടാണ്....

‘വെറും ഏകദിന വസന്തങ്ങൾ’

November 10, 2022 Cricket Editorial Top News 0 Comments

ഏകദിന വസന്തങ്ങൾ എന്ന പ്രയോഗത്തിൽ ലജ്ജിച്ചു തല താഴ്ത്തേണ്ടി വരുന്നതിൽ ഖേദമുണ്ട്. രോഹിത് ശർമ്മ, കെ എൽ രാഹുൽ, എന്നിവരെല്ലാം തന്നെ ഒരു ടി ട്വൻറി ഔട്ട്‌ ഫിറ്റിന്റെ...

ഈ കാമ്പിന്റെ കഴമ്പ് ഇന്ന് അറിയാം !!

പെപ്പിന്റെ സിറ്റിയുടെ ഒപ്പം പിടിക്കുക എന്ന് പറഞ്ഞാൽ നിസാര കാര്യമല്ല എന്ന് ആഴ്‌സണലിന് ഇപ്പൊ മനസിലായി കാണും. സീസൺ തന്നെ നിർണയിച്ചേക്കാവുന്ന മത്സരത്തിന് അവർ ഇന്ന് ഇറങ്ങുകയാണ്. സ്റ്റാൻഫോർഡ്...

സിറ്റിയുടെ യഥാർഥ അമാനുഷികൻ !!

റെക്കോർഡുകൾ പഴങ്കഥ ആക്കുന്നത് ഏർലിങ് ഹാലണ്ടിൽ നിന്ന് നമ്മുക്ക് പ്രതീക്ഷിച്ചു കൊണ്ടേ ഇരിക്കാം. അയാൾക്ക് അമാനുഷികത കല്പിച്ചു നൽകുന്നവരെ നമ്മുക്ക് കുറ്റം പറയാനും പറ്റില്ല. എന്നാൽ സിറ്റിയുടെ യഥാർഥ...

Unstoppable Haaland – ഈ പൂച്ചക്ക് ആര് മണി കെട്ടും !!

ഒരു തലമുറയിൽ അസാധാരണം എന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന താരങ്ങൾ ഒന്നോ രണ്ടോ ഒക്കെ കാണുകയുള്ളു. പുതിയ തലമുറയിലെ ആ താരം താനാണെന്ന് ഹാലൻഡ്‌ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഹാലൻഡ്...

ഒരു വിപ്ലവത്തിന്റെ തുടക്കമോ ഇത് ?

വളരെ അധികം ക്ഷമ ഉള്ള മനുഷ്യൻ ആണ് അർട്ടേറ്റ എന്ന് സമ്മതിക്കേണ്ടി വരും. കഴിഞ്ഞ ജനുവരിയിൽ ഒബാമയങ്ങിനെ നഷ്ടപ്പെട്ടിട്ടും, ഇഷ്ട് താരത്തിനെ [വ്ളാഹോവിച്] ലഭിക്കാത്തതിനാൽ ഒരു സ്‌ട്രൈക്കറെ പോലും...

പിൻഗാമി !!

മാഡ്രിഡിനെ ജീവന് തുല്യം സ്നേഹിക്കുന്ന ആരാധകർ, കസെമിറോ ടീം വിട്ട് പോയ യാഥാർഥ്യം അതിജീവിക്കുന്നെ ഉള്ളു. അദ്ദേഹം ഇല്ലാഞ്ഞിട്ടും ടീം ശക്തമാണ്. പക്ഷെ കസെമിറോ ഒരു വിശ്വാസം ആയിരുന്നു....

കാലമേ ഇനി പിറക്കുമോ ഇതുപോലെ 2 ഇതിഹാസങ്ങൾ.

ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച രണ്ട് ഇതിഹാസ താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. എന്നാൽ ഇവരുടെ കാലം കഴിഞ്ഞാൽ ഇനിയാര് എന്ന് ചിന്തിക്കാത്തവർ ഉണ്ടാകുമോ..? സത്യത്തിൽ ഇവരുടെ...