Editorial

വസന്ത സ്വപ്നങളെ പുല്‍കുന്ന ലാ മസിയ !!

ക്രൈഫിന്‍ തത്വങ്ങളുടെ പൂര്‍ത്തികരണതക്ക് അയാള്‍ തേടി ചെന്നത് ലാമസിയയിലേക്കാണ്... ശാരീരിക ശേക്ഷിക്കപ്പുറം പന്തിന്‍മേലുളള നിയന്ത്രണം കൊണ്ട് അയാളെയാകര്‍ഷിച്ച ഒരദ്ഭുത ബാലനുണ്ടായിരുന്നു... പെപ്പ് ഗാര്‍ഡിയോള... ലാമസിയയുടെ സുവര്‍ണ്ണ ചരിത്രം ആരംഭിക്കുന്നത്...

സഞ്ജുവിനു മുന്നിലെ അവസരങ്ങൾ

സഞ്ജു വിശ്വനാഥ് സാംസൺ തത്കാലം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്കില്ലയെന്ന ഉറപ്പായിരിക്കുകയാണ്. വിൻഡീസുമായുള്ള ഏകദിന മത്സരങ്ങൾക്കായുള്ള ടീമിൽ പരിക്കു പറ്റിയ ശിഖർ ധവാന് പകരം മായങ്ക് അഗർവാൾ ടീമിലെത്തിയതോടെയാണ് ഇക്കാര്യത്തിൽ...

ഇത് ഫ്രഡിന്റെ ഉയർത്തെഴുനേൽപ്പ് !!

ഒരാഴ്ചക്കാകത്ത് മൗറിഞ്ഞോ നയിക്കുന്ന ടോട്ടൻഹാമിനെയും ഗാർഡിയോളയുടെ സിറ്റിയെയെയും മലർത്തി അടിച്ചു തങ്ങളുടെ തിരിച്ചു വരവ് ചുവന്ന ചെകുത്താന്മാർ അറിയിച്ചു കഴിഞ്ഞിരിക്കുന്നു. സിറ്റിയെ എത്തിഹാദ് സ്റ്റേഡിയത്തിൽ ആയിരുന്നു അവർ തോല്പിച്ചത്....

കിതച്ചുകൊണ്ടേയിരിക്കുന്നു കേരള ബ്ലാസ്റ്റേഴ്‌സ്

ഇനിയുമെത്ര കാലം കാത്തിരിക്കണം ഈ ആരാധകക്കൂട്ടം. ഇത്രയേറെ ഭ്രാന്തമായി തങ്ങളുടെ ക്ലബ്ബിനെ സ്നേഹിക്കുന്ന ആരാധകപെരുമ ഇന്ത്യയിൽ മറ്റേതെങ്കിലുമൊരു ഫുട്ബോൾ ക്ലബ്ബിന് അവകാശപ്പെടാൻ സാധിക്കുമോ എന്നതു തന്നെ സംശയമാണ്. എങ്കിലും...

ജേക്ക് ഗ്രീലിഷ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുത്തൻ താരോദയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ കളികണ്ടവർ തീർച്ചയായും ഒരു തവണയെങ്കിലും ജാക്ക ഗ്രീലിഷ് എന്ന മധ്യനിര താരത്തെ ശ്രദ്ധിച്ചിരിക്കും. സീസണിൽ പ്രൊമോഷൻ നേടി പ്രീമിയർ ലീഗിലെത്തിയ ആസ്റ്റൺ...

ക്ലോപ്പിന്റെ പാത പിന്തുടരുന്ന ശിഷ്യൻ

ജർമൻ ബുണ്ടസ് ലീഗയിൽ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനെയും ആരാധകരുടെ പ്രിയടീമായ ബൊറൂസിയ ഡോർട്മുണ്ടിനെയും പോലും പിന്തള്ളി ഒന്നാം സ്ഥാനത്തു തുടരുകയാണ് ബൊറൂസിയ ഗ്ലാഡ്ബാഷ്....

ജന്മദിനാശംസകൾ പ്രിയപ്പെട്ട യുവി !!.

ആരാധകരുടെ യുവരാജാവായിരുന്നു അയാൾ. ഇന്ത്യയുടെ ഭാഗ്യ നക്ഷത്രവും. ഒരിക്കൽ മുൻനിര ബാറ്റ്സ്മാൻമാർ പുറത്താകുമ്പോൾ നിരാശയോടെ ടെലിവിഷൻ സെറ്റുകളിൽ നിന്നും മുഖം തിരിച്ച ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷകൾ മധ്യനിരയിലേക്കു പടർത്തിയവൻ....

ഇത് ഇന്ത്യയുടെ അശ്വമേധം

വിൻഡീസിനെതിരെയുള്ള മൂന്നാം ടി ട്വന്റി മത്സരത്തിനു മുൻപു മാധ്യമങ്ങളുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ പറഞ്ഞിരുന്നു എതിരാളികളുടെ വലുപ്പം തങ്ങളുടെ പ്രകടനത്തെ ഒരിക്കലും ബാധിക്കില്ലായെന്ന്. ഇന്ത്യയുടെ...

യുവേഫ ചാംപ്യൻസ് ലീഗ്; ആദ്യ റൗണ്ടിന് തിരശീല വീഴുമ്പോൾ

യുവേഫ ചാംപ്യൻസ് ലീഗ് പ്രാഥമിക ഘട്ടത്തിന് ഇന്നു തിരശ്ശീല വീഴുകയാണ്. വൻ അട്ടിമറികൾ ഒന്നും തന്നെ സൃഷ്ടിക്കപ്പെട്ടില്ല എങ്കിലും ചില വമ്പന്മാർക്കു ആദ്യറൗണ്ടിൽത്തന്നെ കാലിടറിയിട്ടുണ്ട്. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർമിലൻ,...

ലൗടോറോ മാർട്ടിനെസ് – ചാമ്പ്യൻസ് ലീഗിന്റെ നഷ്ടം !!

സാൻ സിറോയിൽ ബാഴ്സയുടെ യുവ താരങ്ങൾ ഇറങ്ങിയ സ്‌ക്വാഡ്, ഇന്റർ മിലാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറ്റാലിയൻ വമ്പന്മാരെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കിയപ്പോൾ നെഞ്ചൊന്ന് കലങ്ങി....