Cricket

ഇന്‍സമാം ഉള്‍ ഹക്ക് പാക്കിസ്ഥാൻ മുഖ്യ സെലക്ടര്‍ പദവി ഒഴിഞ്ഞു

July 17, 2019 Cricket Top News 0 Comments

കറാച്ചി: പാക്കിസ്ഥാൻ ചീഫ് സെലക്ടർ ഇന്‍സമാം ഉള്‍ ഹക്ക് ബുധനാഴ്ച ചീഫ് സെലക്ടർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞു. ഇന്സാമാമിന്റെ കാലാവധി ജൂലൈ 31-ന് അവസാനിക്കാൻ ഇരിക്കെയാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്....

അർജുന അവാർഡ് നേടി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദന

July 17, 2019 Cricket Top News 0 Comments

ഇന്ത്യൻ ഓപ്പണർ താരം സ്മൃതി മന്ദനയ്ക്ക് അർജുന അവാർഡ് ലഭിച്ചു. കേന്ദ്ര കായിക യുവജനകാര്യ മന്ത്രി കിരൺ റിജെജു ഇന്നലെ അവാർഡ് നൽകി. ഐസിസി ഏകദിന പ്ലെയർ ഓഫ്...

ബൗണ്ടറികളുടെ എണ്ണമായിരിക്കരുത് ഒരിക്കലും വിജയിയെ നിര്‍ണയിക്കാനുള്ള അടിസ്ഥാനം; ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കർ

July 17, 2019 Cricket Top News 0 Comments

മുംബൈ: സൂപ്പര്‍ ഓവറിലും മത്സരം ടൈ ആയാല്‍ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി പരീക്ഷിക്കാവുന്നതാണെന്നും, അല്ലാതെ വിജയിയെ തീരുമാനിക്കേണ്ടത് മത്സരത്തില്‍ നേടിയ ബൗണ്ടറികളുടെ എണ്ണം കൊണ്ടല്ലെന്നും ഇന്ത്യൻ ക്രിക്കറ്റിലെ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചു

July 17, 2019 Cricket Top News 0 Comments

വെസ്റ്റിന്‍ഡീസ് പര്യടനത്തോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിക്കുന്നത് കാരണം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ബി.സി.സി.ഐ പുതിയ പരിശീലകനെ തേടുന്നു. ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ തോല്‍വി കൂടി പരിഗണിച്ചാണ് ഇന്ത്യൻ...

ഐസിസി ലോകകപ്പ് ഇലവൻ ; ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം. എസ്. ധോണിയും പുറത്ത്

July 17, 2019 Cricket Top News 0 Comments

ലണ്ടന്‍: ഐ.സി.സി. ലോകകപ്പ് ഇലവനിൽ ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ടീമില്‍ നിന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ നായകന്‍ എം. എസ്. ധോണിയും പുറത്ത്....

മാറ്റമില്ലാതെ ഐ സി സി റാങ്കിങ്:ഇന്ത്യക്ക് ആശ്വാസം

ലോകകപ്പ് കഴിഞ്ഞു പുറത്തുവിട്ട ഐ സി സി യുടെ റാങ്കിങ് പട്ടികയിൽ ബാറ്റിങ്ങിൽ കോഹ്‌ലിയും ബൗളിങ്ങിൽ ബുമ്രയും തന്നെ ഒന്നാം സ്ഥാനം നിലനിർത്തി.ലോകകപ്പിന്റെ സെമിഫൈനലിൽ തോറ്റ് പുറത്തായെങ്കിലും ഇന്ത്യക്ക്...

ശ്രീലങ്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

July 16, 2019 Cricket Top News 0 Comments

ജൂലൈ 26-ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ രണ്ട് താരങ്ങൾ ആണ് ടീമിൽ എത്തിയിരിക്കുന്നത്. അനമുൽ ഹക്ക് ബിജോയി, ഇടങ്കയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം...

സച്ചിൻ തന്റെ ലോകകപ്പ് സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചു

ലണ്ടൻ: ലോകകപ്പിലെ തന്റെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ച്  സച്ചിൻ. ടീമിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഉണ്ട്. ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ ആണ് സച്ചിൻ പ്രഖ്യാപിച്ച ലോകകപ്പ്  ഡ്രീം...

ഷോൺ പൊള്ളോക്കിന്‌ പിറന്നാൾ ആശംസകളുമായി ക്രിക്കറ്റ് ലോകം…!!!

  ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഷോൺ പൊള്ളോക്കിന്‌ ഇന്ന് 46ആം ജന്മദിനം. ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾ. ഒരു പതിറ്റാണ്ടിലധികം ആഫ്രിക്കൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായിരുന്നു "പോളി" എന്ന വിശേഷണത്തിൽ...

ഭാഗ്യ നിർഭാഗ്യങ്ങൾക്കു ഭ്രാന്ത് പിടിച്ചപ്പോൾ……

എന്റെ അഭിപ്രായത്തിൽ ലോക ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഫൈനൽ മത്സരമാണ് ഇന്നലെ ലോർഡ്‌സിൽ നടന്നത്. കളിയുടെ വിശകലനത്തിലേക്കു പോകും മുൻപ് ഇങ്ങനെ ഒരു തോൽവി ഏറ്റ് വാങ്ങിയിട്ടും...