ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ആദ്യ ടെസ്റ്റ്: ദക്ഷിണാഫ്രിക്ക 164ന് ഓൾഔട്ട്
തിരുവനന്തപുരം: ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യഎ-ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൽസരം ഇന്നാരംഭിച്ചു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 164ന് പുറത്താക്കി. ടോസ് നേടിയ ഇന്ത്യ ബൗളിംഗ്...













































