നായകനായി എത്തി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി റാഷിദ് ഖാൻ
ചിറ്റഗോങ്: ബംഗ്ലാദേശ് അഫ്ഗാനിസ്ഥാൻ ഏക ടെസ്റ്റ് മൽസരം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. അഫ്ഗാനിസ്ഥാൻ ടീമിൻറെ നായകനായി അരങ്ങേറ്റം കുറിച്ച റാഷിദ് ഖാൻ മൂന്ന് നേട്ടങ്ങളാണ് ഈ ടെസ്റ്റിലൂടെ നേടിയിരിക്കുന്നത്....













































