Cricket

പാവപ്പെട്ടവനെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചു എന്നുള്ളതാണ് ഐ.പി.ൽ ന്റെ വിജയം

ചേതന്‍ സക്കറിയ, നടരാജന്‍, സിറാജ് പാണ്ട്യ സഹോദരങ്ങള്‍ തുടങ്ങി പട്ടിണിയോട് പട വെട്ടി ജീവിതം മുന്നോട്ട് നയിക്കുന്നവരുടെ കഴിവുകളെ തിരിച്ചറിയുകയും അവര്‍ക്കു വേണ്ടി ഒരു വേദി ഒരുക്കുകയും ചെയ്യുക...

IPL 2021: രാജസ്ഥാൻ മിസ്സ് ചെയ്തിരുന്ന മിഡിൽ ഓർഡർ ബാറ്റ്സ്മാൻ

കഴിഞ്ഞ സീസണിൽ ഒരിക്കൽ പോലും അയാൾക്ക് അവസരം ലഭിക്കുന്നില്ല ,ഈ സീസണിലെ ആദ്യ മത്സരത്തിലും അത് തെന്നെയാണ് അവസ്ഥ ,അവിടെ സ്റ്റോക്ക്സിന്റെ പരിക്കിനെ തുടർന്ന് മിഡിൽ ഓർഡറിലേക്ക് വിളി...

രാജസ്ഥാന് കന്നി ജയം

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന വിവോ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 2021 ലെ മാച്ച് 7 ൽ ദില്ലി ക്യാപിറ്റൽസിനെ (ഡിസി) തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ്...

ബാംഗ്ലൂറിന് ആറ് റണ്‍സ് വിജയം

സീസണില്‍  രണ്ടാം ജയം നേടി കൊണ്ട് ബാംഗ്ലൂര്‍ ഐ‌പി‌എല്‍  പോയിന്‍റ്  പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തി.വെറും 149 റണ്സ് മാത്രമേ നേടാന്‍ ബാംഗ്ലൂറിന് കഴിഞ്ഞുള്ളൂ എങ്കിലും  നിര്‍ണായക സമയത്ത് വിക്കറ്റുകള്‍...

ഹൈദരബാദിന് മുന്നില്‍ കാലിടറി ബാംഗ്ലൂര്‍

റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍ തങ്ങളുടെ രണ്ടാം മല്‍സരത്തില്‍ ഹൈദരബാദിനെതിരെ 20 ഓവറില്‍ 150 റണ്‍സ് ലക്ഷ്യം പടുത്തുയര്‍ത്തി.ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഹൈദരബാദ് മൂന്നാം ഓവറില്‍ തന്നെ ദേവ്ദത്ത്...

മുംബൈക്ക് ആദ്യ വിജയം

ഈ സീസണില്‍ ആദ്യ വിജയം നേടി മുംബൈ ഇന്ത്യന്‍സ്.കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ പത്ത് റണ്‍സിന് ആണ് മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചത്.153  റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന  കൊല്‍ക്കത്ത നല്ല ...

മുംബൈയെ എറിങ്ങിട്ട് റസല്‍

മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിനുളില്‍ 152 റണ്‍സിന് ഒതുക്കി.ടോസ് നേടിയ കൊല്‍ക്കത്ത മുംബൈയെ ബാറ്റിങ്ങിന് അയക്കാന്‍ എടുത്ത തീരുമാനം ശരിവക്കും വിധം ആയിരുന്നു തുടക്കം.രണ്ടാം...

ചെന്നൈയെ മറികടന്ന് ഡെല്‍ഹി കാപ്പിറ്റല്‍സ്

ചെന്നൈയുടെ 189 റണ്‍സ് എന്ന വിജയലക്ഷ്യത്തെ ഒരു പൂപറിക്കും ലാഘവത്തോടെ ഡെല്‍ഹി കാപ്പിറ്റല്‍സ് ചെസ് ചെയ്തു.പൃഥ്വി ഷാ - ശിഖര്‍ ധവാന്‍  എന്നിരുടെ ഒന്നാം വിക്കറ്റ് പാര്‍ട്ട്ണര്‍ഷിപ്പില്‍  തന്നെ...

ഡെല്‍ഹിക്ക് ലക്ഷ്യം 189 റണ്‍സ്

ഐ‌പി‌എലില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഒരു ഫൈറ്റിങ് ടോട്ടല്‍ നേടി കൊണ്ട് ചെന്നൈ തുടക്കം കുറിച്ചു.മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ടോസ് നേടിയ ഡെല്‍ഹി കാപ്പിറ്റല്‍സ് ചെന്നൈയെ ബാറ്റിങ്ങിന്...

റോയലാകുമോ റോയൽസ് !!

വിജയത്തിന് ആയി ഉള്ള പരിശ്രമത്തിൽ നിങ്ങൾക്ക് പരാജയം സംഭവിക്കുന്നത് അനിവാര്യമാണ്. വാസ്തവത്തിൽ, നിങ്ങൾ വിജയിക്കുന്നതിനേക്കാൾ കൂടുതൽ തവണ നിങ്ങൾ പരാജയപ്പെടും. എന്നാൽ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കണം. നിങ്ങളുടെ അവസരം കാത്തിരിക്കുന്നു,...