Cricket

ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് ബാറ്റിംഗ്

ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിംഗ്. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഡി വൈ...

ദക്ഷിണാഫ്രിക്കയോട് തോൽവി, വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ വനിതകള്‍ പുറത്ത്. ഇന്നു നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയമേറ്റു വാങ്ങിയാണ് ടീം ഇന്ത്യ മടങ്ങുന്നത്. അവസാന പന്തുവരെ നീണ്ട...

മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് ഉഗ്രൻ വിജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസിന് വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 177 റൺസിന്റെ വിജയലക്ഷ്യം 10 ബോൾ ബാക്കി നിൽക്കെ നാലു വിക്കറ്റ്...

മഞ്ഞ് പണി പറ്റിച്ചു എന്ന് ജഡേജ

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) നായകനായ ആദ്യ മത്സരത്തിൽ രവീന്ദ്ര ജഡേജയ്ക്ക് തോൽവി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ സിഎസ്‌കെക്ക് 131-5 എന്ന സ്കോറിലേക്ക് ബാറ്റിംഗ് തകർച്ച നേരിടേണ്ടി വന്നു.തോൽവിക്ക്...

കൊല്‍ക്കത്ത ബോളിംഗ് കോച്ച് ആണ് ഇന്നത്തെ വിജയത്തിന് പിന്നില്‍ എന്ന് രഹാനെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഓപ്പണർ അജിങ്ക്യ രഹാനെ പുതിയ ബൗളിംഗ് കോച്ച് ഭരത് അരുണിനെ അഭിനന്ദിച്ചു, തന്റെ കീഴില്‍ ഉള്ള കളിക്കാരെ  ആത്മവിശ്വാസം നേടാൻ സഹായിച്ചത്   ഒന്നാം...

” എന്‍റെ രണ്ടു വര്‍ഷത്തെ കാത്തിരിപ്പാണിത് “

34 കാരനായ ഫാസ്റ്റ് ബൗളർ ഉമേഷ്‌ യാദവ്  ചെന്നൈയ്‌ക്കെതിരായ തന്റെ പ്ലെയർ ഓഫ് ദ മാച്ച്  അവാര്‍ഡ്‌ ലഭിച്ചതിനു  ശേഷം തന്റെ കഴിവുകളിൽ വിശ്വാസം പ്രകടിപ്പിച്ചതിന് ടീമിന്റെ മാനേജ്‌മെന്റിന്...

തലയുടെ അര്‍ദ്ധ സെഞ്ച്വറി പാഴായി ; ആദ്യ മത്സരത്തില്‍ ജയം കൊല്‍ക്കത്തക്ക് ഒപ്പം

ശനിയാഴ്ച നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി.മഹേന്ദ്ര സിംഗ് ധോണിയുടെ പുറത്താകാതെയുള്ള അർധസെഞ്ചുറിയും ക്യാപ്റ്റൻ രവീന്ദ്ര ജഡേജ...

സ്കോട്ട്ലൻഡ് പരമ്പരയ്ക്കായി ന്യൂസിലാൻഡ് ജൂലൈയിൽ പറക്കും

ഈ വർഷം ജൂലൈയിൽ രണ്ട് ടി20 മത്സരങ്ങൾക്കും ഏക ഏകദിനത്തിനുമായി സ്കോട്ട്ലൻഡിലേക്ക് പറക്കാനൊരുങ്ങി ന്യൂസിലാൻഡ്. ജൂലൈ 27, 29, 31 തീയതികളിൽ എഡിൻബർഗിലെ ഗ്രെഞ്ചിലാണ് എല്ലാ മത്സരങ്ങളു നടക്കുകയെന്ന്...

ഐപിഎല്ലിന് ഇന്നു കൊടികയറും, ആദ്യ മത്സരത്തിന്റെ സാധ്യതകൾ ഇങ്ങനെ

ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഐപിഎല്ലിന് ഇന്നു കൊടികയറും. പതിനഞ്ചാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റണ്ണേഴ്‌സ് അപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും നേർക്കുനേർ...

IPL 2022 ഇന്ന് കൊടിയേറും ; സിഎസ്ക്കെയോട് പ്രതികാരം ചെയ്യാന്‍ കൊല്‍ക്കത്ത

ഈ വർഷം ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും, ഇത് കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ ആവർത്തനമായിരിക്കും.കഴിഞ്ഞ വർഷം ഫൈനലിൽ...