ഫൈനലിൽ രക്ഷകനായി കോഹ്ലി : ജിടി യെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കി ആർസിബി
അഹമ്മദാബാദ്: ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ കിരീടം നിലനിർത്തി. 156 റൺസ്...













































