ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി : ചെന്നൈയെ 7 വിക്കറ്റിന് തോൽപ്പിച്ച് ലഖ്‌നൗ
ലഖ്‌നൗ: ഐപിഎല്ലിൽ നിർണായകമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഏഴ് വിക്കറ്റിന്റെ ആധിപത്യം നേടി. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗ വെറും...













































