അപരാജിത കുതിപ്പ് തുടരാൻ ഇന്ത്യ : ലോക്കപ്പിൽ ഇന്ന് ബംഗ്ലാദേശിനെ നേരിടും
അഹമ്മദാബാദിലെ ഒരു ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തിൽ പാകിസ്ഥാനെ തോൽപ്പിച്ചതിന് ശേഷം, ഒക്ടോബർ 19 വ്യാഴാഴ്ച പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ്...













































