വീണ്ടും അട്ടിമറി : ശക്തരായ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് നെതർലൻഡ്‌സ്
ചൊവ്വാഴ്ച നടന്ന ഐസിസി ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 38 റൺസിന് പരാജയപ്പെടുത്തി നെതർലൻഡ്‌സ്. മഴ കാരണം 43 ഓവറായി ചുരുക്കിയ മത്സരത്തിൽ ഡച്ച് ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ് പുറത്താകാതെ...













































