സച്ചിൻ ദാസിൻ്റെയും ഉദയ് സഹാറൻ്റെയും അർധ സെഞ്ചുറികളുടെ മികവിൽ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ
സച്ചിൻ ധാസിൻ്റെയും ക്യാപ്റ്റൻ ഉദയ് സഹാറൻ്റെയും മികച്ച അർദ്ധ സെഞ്ച്വറികളുടെ കരുത്തിൽ, നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലില്‍...












































