കിരീട പോരാട്ടം ഇന്ന് : ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും വനിതാ ടി20 ലോകകപ്പ് ഫൈനലിന് ഒരുങ്ങുന്നു
ലണ്ടൻ: ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഞായറാഴ്ച നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പരസ്പരം ഏറ്റുമുട്ടും. 2012, 2014, 2018 പതിപ്പുകൾക്ക് ശേഷം...













































