അപകടകരമായ ഷോട്ടുകൾ കളിക്കുക എന്നതല്ല ഉദ്ദേശ്യം, മറിച്ച് എതിരാളികളെ സമ്മർദ്ദത്തിലാക്കുവാൻ ശ്രമിക്കുന്നു : കോഹ്‌ലി
വഡോദര: കൊടാമ്പി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിക്കാൻ ഇന്ത്യയെ സഹായിച്ചത് വിരാട് കോഹ്‌ലിയുടെ 93 റൺസിന്റെ നിർണായക പ്രകടനമാണ്....













































