വനിതാ പ്രീമിയർ ലീഗ് : റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് നേടിയ ഗുജറാത്ത് ബൗളിംഗ് തെരഞ്ഞെടുത്തു
വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഇന്ന് ഗുജറാത്ത് ജയന്റ്സ് വനിതാ ടീം ബിസിഎ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വനിതകളെ നേരിടും. ടൂർണമെന്റ് നിർണായക...













































