ഹസൻ മുറാദിന്റെ മിന്നും പ്രകടനം : ബംഗ്ലാദേശ് അയർലൻഡിനെ ഇന്നിംഗ്‌സിനും 47 റൺസിനും പരാജയപ്പെടുത്തി
സിൽഹെറ്റ്: ഹസൻ മുറാദിന്റെ നാല് വിക്കറ്റ് പ്രകടനവും മഹ്മുദുൽ ഹസൻ ജോയിയുടെയും ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോയുടെയും മികച്ച സെഞ്ച്വറികളുടെ പിൻബലത്തിൽ നാല് ദിവസത്തിനുള്ളിൽ അയർലൻഡിനെതിരെ ഇന്നിംഗ്‌സിനും...













































