ടീമിൽ അഴിച്ചുപണി നടത്തിയിട്ടും രക്ഷയില്ല : ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശ് പാകിസ്ഥാനെ 8 വിക്കറ്റിന് തോൽപ്പിച്ചു
ധാക്ക: ധാക്കയിൽ നടന്ന ആദ്യ മത്സരത്തിൽ പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ബംഗ്ലാദേശ് ഏകദിന പരമ്പരയിൽ ശക്തമായ തുടക്കം കുറിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത...













































