Cricket-International

സൂര്യകുമാറിന്റെയും രാഹുലിന്റെയും ചെറുത്ത് നിൽപ്പ്; രണ്ടാം ഏകദിനത്തിൽ വിൻഡീസിന് 238 റൺസിന്റെ വിജയലക്ഷ്യം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 238 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237...

ഇന്ത്യ- വിൻഡീസ് രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് ബാറ്റിംഗ്, രാഹുൽ ടീമിൽ

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ കരീബിയൻസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നേടിയ വിൻഡീസ് നായകൻ നിക്കോളാസ് പുരാന്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇൻഡീസിന്റെ സ്ഥിരം...

തങ്ങൾക്ക് പുതിയ രീതിയിലുള്ള പരിശീലനമാണ് വേണ്ടതെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്

ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകസ്ഥാനത്തു നിന്ന് ജസ്റ്റിൻ ലാംഗർ രാജിവെച്ചതിന് ദിവസങ്ങൾക്ക് ശേഷം പരസ്യ പ്രതികരണവുമായി നായകൻ പാറ്റ് കമ്മിൻസ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ...

ധോണിയെ മറികടന്ന് പുതിയ റെക്കോർഡിനരികെ നായകൻ രോഹിത് ശർമ

ഒരു വമ്പൻ ഏകദിന റെക്കോർഡിനരികെ ഇന്ത്യയുടെ പുതിയ ഏകദിന നായകനായ രോഹിത് ശർമ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ മറികടന്ന് ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ...

ഓസ്‌ട്രേലിയയുടെ പരിശീലകനാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ഗില്ലസ്‌പി

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി മുൻ ഓസ്‌ട്രേലിയൻ പേസർ ജേസൺ ഗില്ലസ്‌പി. ജസ്റ്റിൻ ലാംഗറുടെ രാജിക്ക് പിന്നാലെ ഗില്ലസ്‌പി ടീമിന്റെ മുഖ്യ പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ്...

ടി20 ലോകകപ്പ്; ഇന്ത്യ-പാക് മത്സരത്തിനായുള്ള ടിക്കറ്റുകൾ വിറ്റുതീർന്നത് മിനിറ്റുകൾക്കുള്ളിൽ

വരുന്ന ഒക്‌ടോബറിൽ ഓസ്ട്രേലിയയിൽ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ആവേശം കൊടിമുടികയറുകയാണ്. ടൂർണമെന്റിന് പകിട്ടേകാൻ ഇന്ത്യ, പാകിസ്ഥാൻ മത്സരവും ഉണ്ട്. ദേ ഇപ്പോൾ ടിക്കറ്റ് വിൽപ്പനയും ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വെറും...

പരിക്ക് വില്ലനായി, ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും വില്യംസൺ പുറത്ത്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിൽ നിന്നും പുറത്തായി നായകൻ കെയ്ൻ വില്യംസൺ. കൈമുട്ടിന് പരിക്കേറ്റതിനെ തുടർന്നാണ് കിവീസ് നായകന് കളിക്കാനാവാത്തത്. ട്രെന്റ് ബോൾട്ടിനും ആദ്യ ടെസ്റ്റ് നഷ്ടമാകുമെന്ന് ടീം...

രണ്ടാം ഏകദിനത്തിന് മുന്നോടിയായി ടീമിലേക്ക് തിരിച്ചെത്തി രാഹുലും അഗർവാളും

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും ഓപ്പണിംഗ് ബാറ്റ്സ്മാനായ മായങ്ക് അഗർവാളും. പേസർ നവ്ദീപ് സൈനിയും കൊവിഡ് മുക്തനായി...

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇടക്കാല പരിശീലകനായി കോളിംഗ്‌വുഡ്

അടുത്ത മാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിനുള്ള പര്യടനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായി പോൾ കോളിംഗ്‌വുഡിനെ നിയമിച്ചു. ആഷസ് പരമ്പര ഓസീസിന് 0-4ന് അടിയറവു...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ച് ജസ്റ്റിൻ ലാംഗർ. കളിക്കാരുടെയും ബോർഡിന്റെയും പിന്തുണയില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് ഓസീസ് ടീമിന്റെ മുൻ താരം കൂടിയായ ലാംഗർ പടിയിറങ്ങുന്നത്. 2018...