Cricket-International

ജയദേവ് ഉനദ്കട്ട് ഇനി മുംബൈക്ക് സ്വന്തം

അവസാന നിമിഷം ഉനദ്കട്ടിന് വേണ്ടി മുംബൈ ഇന്ത്യൻസ് കൈ ഉയർത്തി. ലേല യുദ്ധം ആരംഭിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് തീരുമാനിച്ചു.എന്നാല്‍  1.3 കോടി രൂപയ്ക്ക് ജയദേവ് ഉനദ്കട്ടിനെ മുംബൈ...

ലിയാം ലിവിംഗ്‌സ്റ്റന് വേണ്ടി ബാങ്ക് പൊളിച്ച് പഞ്ചാബ്

പഞ്ചാബ് കിംഗ്‌സ് വൻ തുക വിതറി 11.5 കോടി രൂപയ്ക്ക് ലിയാം ലിവിംഗ്‌സ്റ്റണിനെ സ്വന്തമാക്കി.28 വയസ്സുള്ള ഇംഗ്ലീഷ് താരത്തിന്‍റെ ബേസ് പ്രൈസ് ഒരു കോടി ഇന്ത്യന്‍ രൂപയായിരുന്നു.കൊൽക്കത്ത നൈറ്റ്...

ശിവം ദൂബെ ചെന്നൈയില്‍ ; മുടക്കാച്ചരക്ക് ആയി ക്രിസ് ജോര്‍ഡന്‍

യുവ  കര്‍ണാടക  ഓള്‍ റൗണ്ടറേ സ്വന്തമാക്കി ലക്നോവ് സൂപ്പര്‍ ജയന്റ്സ്.താരത്തിന് വേണ്ടി ക്ലബ്‌ മുടക്കിയത് 90 ലക്ഷം രൂപയാണ്.കൊല്‍ക്കത്തയും ഡല്‍ഹിയും താരത്തിന് വേണ്ടി ശ്രമം നടത്തി എങ്കിലും അവര്‍...

മാര്‍ക്കോ ജേസന്‍ ഹൈദരാബാദിലെക്ക് ; ഒഡിയന്‍ സ്മിത്തിനെ റാഞ്ചി പഞ്ചാബ്

യുവ സൗത്ത് ആഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ ജാന്‍സനെ നാല് കോടി ഇരുപതു ലക്ഷം നല്‍കി സ്വന്തമാക്കി സണ്‍ റൈസേര്‍സ്‌  ഹൈദരാബാദ്.21 വയസുള്ള താരത്തിന്‍റെ ബേസ് പ്രൈസ് 50 ലക്ഷം...

മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്കു ജയം; വിന്‍ഡീസിനെതിരായ പരമ്പര തൂത്തുവാരി

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും അനായാസ ജയവുമായി ടീം ഇന്ത്യ. അഹമ്മദാബാദിൽ നടന്ന അവസാന മത്സരത്തിൽ 96 റണ്‍സിനാണ് ആതിഥേയരുടെ വിജയം. ഇന്ത്യ ഉയർത്തിയ 266 റണ്‍സ് വിജയലക്ഷ്യം...

വിൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്നും രാഹുലും അക്സർ പട്ടേലും പുറത്ത്; പകരക്കാരായി ഗെയ്‌ക്‌വാദും ഹൂഡയും

വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ നിന്നും കെഎൽ രാഹുലിനെയും അക്സർ പട്ടേലിനെയും ഒഴിവാക്കി ടീം ഇന്ത്യ. പകരക്കാരായി റുതുരാജ് ഗെയ്‌ക്‌വാദും ദീപക് ഹൂഡയും കരീബിയൻസിനെതിരായ പരമ്പരയിൽ ഇറങ്ങും. ഇന്ത്യൻ...

ഹേസിൽവുഡിന്റെ നാലു വിക്കറ്റ് പ്രകടനം; ആദ്യ ടി20 മത്സരത്തിൽ ഓസീസിനു മുന്നിൽ വീണ് ലങ്ക

സിഡ്‌നിയിൽ നടന്ന പരമ്പരയിലെ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ 20 റൺസിന്റെ വിജയവുമായി ഓസ്ട്രേലിയ. ജോഷ് ഹേസിൽവുഡിന്റെ നാലു വിക്കറ്റ് പ്രകടനമാണ് ഓസീസിന് അനായസ ജയം സമ്മാനിച്ചത്. ശ്രീലങ്കയ്ക്കെതിരെ...

ബംഗ്ലാദേശിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി ജെയിംസ് സിഡോൺസിനെ നിയമിച്ചു

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിംഗ് പരിശീലകനായി ജെയിംസ് സിഡോണിനെ നിയമിച്ച് ബിസിബി. കുടുംബ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഷ്വെൽ പ്രിൻസ് ജോലിയിൽ നിന്ന് രാജി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം....

ഈ നേട്ടത്തിൽ സച്ചിനും ധോണിക്കും ഒപ്പം ഇനി വിരാട് കോലിയും

അഹമ്മദാബാദിൽ നടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെ ഇന്ത്യ 44 റൺസിന് തോൽപ്പിച്ച് പരമ്പര നേടിയപ്പോൾ ഒരു പുതിയ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാനും മുൻ നായകനുമായ...

വിന്‍ഡീസിനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യയ്ക്ക് ഏകദിന പരമ്പര

അഹമ്മദബാദിൽ നടന്ന രണ്ടാം ഏകദിനത്തിലും വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...