ആദ്യ മത്സരത്തിൽ വിൻഡീസിനെ തകർത്ത് ഇന്ത്യക്ക് മിന്നും ജയം
അഹമ്മദാബാദിൽ നടന്ന വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ കിടിലൻ ജയം. ടോസ് നേടി ബൗളിംഗിനിറങ്ങിയ ഇന്ത്യ സന്ദർശകരെ എറിഞ്ഞൊതുക്കുകയായിരുന്നു. വിൻഡീസ് ഉയർത്തിയ 177 റണ്‍സ് വിജയലക്ഷ്യം...













































