Cricket-International

ക്യാപ്റ്റനായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് ജോ റൂട്ട്

വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഇംഗ്ലണ്ട് ക്യാപ്റ്റനായി തുടരാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്നു പറഞ്ഞ് ജോ റൂട്ട്. വിൻഡീസിനെതിരെ ഗ്രനഡയിൽ നടന്ന മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് പത്ത് വിക്കറ്റിനാണ്...

ആദ്യ ഏകദിനത്തിന് മുമ്പേ ഓസീസിന് അടുത്ത പ്രഹരം, ജോഷ് ഇംഗ്ലിസിന് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ജോഷ് ഇംഗ്ലിസിന് കൊവിഡ് സ്ഥിരീകരിച്ചു. ആയതിനാൽ അഞ്ച് ദിവസത്തേക്ക് ക്വാറന്റൈനിലേക്ക് പോവുന്ന താരത്തിന് ആദ്യ മത്സരം നഷ്ടമാകുമെന്ന്...

വെസ്റ്റ് ഇൻഡീസിന്റെ പാക് പര്യടനം ജൂൺ മാസത്തിൽ

ജൂൺ മാസത്തിൽ പാകിസ്ഥാൻ പര്യടനത്തിനായി വെസ്റ്റ് ഇൻഡീസ് എത്തുമെന്ന് സ്ഥിരീകരണം. 2022 ജൂൺ എട്ടിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കായാണ് കരീബിയൻ ടീം എത്തുന്നതെന്ന് പാക് ക്രിക്കറ്റ്...

ആദ്യ മത്സരത്തിലെ പഞാബിന്റെ ഹീറോ സ്മിത്ത് ആവേശത്തില്‍ ആണ്

ഐപിഎല്ലിൽ സ്വപ്നതുല്യമായ അരങ്ങേറ്റത്തിന് ശേഷം വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ഒഡിയോന്‍  സ്മിത്ത് ഇപ്പോള്‍ തന്നെ വലിയ മനക്കോട്ട കെട്ടുന്നില്ല എന്നും ഇത് പോലെ തന്നെ ബാക്കിയുള്ള എല്ലാ കളികളും...

“ബോളര്‍മാര്‍ പതിവിലും കൂടുതല്‍ റണ്‍സ് നല്‍കിയത് വിനയായി “- മായങ്ക് അഗര്‍വാള്‍

ഞായറാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (ആർ‌സി‌ബി) മികച്ച ത്രില്ലിംഗ്  വിജയം നേടിയെങ്കിലും തന്റെ ടീം 15-20 റൺസ് അധികം  വഴങ്ങിയതായി പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) ക്യാപ്റ്റൻ മായങ്ക് അഗർവാൾ...

ഐപിഎൽ 2022-ന്റെ വൈസ് ക്യാപ്റ്റനായി ഗുജറാത്ത് ടൈറ്റൻസ് റാഷിദ് ഖാനെ നിയമിച്ചു

ഐപിഎൽ ഫ്രാഞ്ചൈസിയുടെ നേതൃനിരയിൽ ഇടം നേടുന്ന ആദ്യ അഫ്ഗാൻ താരമായി റാഷിദ് ഖാൻ. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തിന് മുന്നോടിയായി അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസ് അദ്ദേഹത്തെ തങ്ങളുടെ...

സ്ലോ ഓവർ റേറ്റിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് 12 ലക്ഷം രൂപ പിഴ

ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ 2022  ലെ ആദ്യ മത്സരത്തില്‍ തന്നെ  മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 12 ലക്ഷം രൂപ പിഴ ലഭിച്ചു.പതിവിലും താഴെ മാത്രം ആയ...

ദക്ഷിണാഫ്രിക്കയോട് തോൽവി, വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇന്ത്യന്‍ വനിതകള്‍ പുറത്ത്. ഇന്നു നടന്ന നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയമേറ്റു വാങ്ങിയാണ് ടീം ഇന്ത്യ മടങ്ങുന്നത്. അവസാന പന്തുവരെ നീണ്ട...

കൊല്‍ക്കത്ത ബോളിംഗ് കോച്ച് ആണ് ഇന്നത്തെ വിജയത്തിന് പിന്നില്‍ എന്ന് രഹാനെ

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ഓപ്പണർ അജിങ്ക്യ രഹാനെ പുതിയ ബൗളിംഗ് കോച്ച് ഭരത് അരുണിനെ അഭിനന്ദിച്ചു, തന്റെ കീഴില്‍ ഉള്ള കളിക്കാരെ  ആത്മവിശ്വാസം നേടാൻ സഹായിച്ചത്   ഒന്നാം...

തലയുടെ അര്‍ദ്ധ സെഞ്ച്വറി പാഴായി ; ആദ്യ മത്സരത്തില്‍ ജയം കൊല്‍ക്കത്തക്ക് ഒപ്പം

ശനിയാഴ്ച നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി.മഹേന്ദ്ര സിംഗ് ധോണിയുടെ പുറത്താകാതെയുള്ള അർധസെഞ്ചുറിയും ക്യാപ്റ്റൻ രവീന്ദ്ര ജഡേജ...