വിരാട് കോലി ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച താരം
ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം വിരാട് കോലി ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച താരം. ഇതാദ്യമായാണ് കോലി ഈ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്....













































