Cricket-International

ഫൈനലിൽ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം; തകർന്നടിഞ്ഞ് പാകിസ്താൻ ബാറ്റിംഗ് നിര.!

ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താനെതിരെ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137...

ടി20 ലോകകപ്പ്; ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിംഗിന് അയച്ചു.!

ട്വൻ്റി 20 ലോകകപ്പിൻ്റെ ഫൈനൽ മത്സരത്തിന് അൽപസമയത്തിനകം ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ അരങ്ങുണരാൻ പോകുകയാണ്. അതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസിങ്ങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ...

ടി20 ലോകകപ്പ്; ഫൈനലിൽ ഇന്ന് പാകിസ്താനും ഇംഗ്ലണ്ടും തമ്മിൽ കൊമ്പുകോർക്കും.!

ടി20 ലോകകപ്പിൻ്റെ എട്ടാമത് എഡിഷന് ഇന്ന് തിരശ്ശീല വീഴുകയാണ്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 1.30ന് ആരംഭിക്കുന്ന ഫൈനൽ മത്സരത്തിൽ പാകിസ്താൻ ഇംഗ്ലണ്ടിനെ നേരിടും. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചാകും...

മാറ്റത്തിനൊരുങ്ങി ടീം ഇന്ത്യ, പുതിയ നായകൻ പാണ്ഡ്യ; സീനിയർ താരങ്ങൾ പുറത്തേക്ക്

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോടു ദയനീയമായി പരാജയപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വരുമെന്നു റിപ്പോർട്ട്. സീനിയർ താരങ്ങളിൽ പലരെയും അടുത്ത വർഷം മുതൽ ട്വന്റി20...

ടി20 ലോകകപ്പ്: പാകിസ്ഥാന്‍-ഇംഗ്ലണ്ട് കിരീടപ്പോരാട്ടത്തിന് മഴ ഭീഷണി

ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കുന്ന പാകിസ്ഥാന്‍-ഇംഗ്ലണ്ട് കിരീടപ്പോരാട്ടത്തിന് മഴ ഭീഷണി. പസഫിക് സമുദ്രോപരിതലത്തിലെ ലാ നിന പ്രതിഭാസത്തില്‍ കാലം തെറ്റി മഴപെയ്യുന്ന ഓസ്ട്രേലിയയില്‍ ഈ ലോകകപ്പിലെ നിര്‍ണായകമായ പല...

ന്യൂസിലൻഡ് പരമ്പരയിൽ ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായി മുനിഷ് ബാലി എത്തും

അടുത്ത വെള്ളിയാഴ്ച്ച, നവംബർ 18 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഉഭയകക്ഷി പരമ്പരയിൽ ടീം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായി മുനിഷ് ബാലിയെ നിയമിച്ചതായി റിപ്പോർട്ട്. പതിവ് പരിശീലകനായ രാഹുൽ ദ്രാവിഡിന്...

ഐസിസി ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഗ്രെഗ് ബാര്‍ക്ലേ

ഐസിസി ചെയര്‍മാനായി ന്യൂസിലന്‍ഡില്‍ നിന്നുള്ള ഗ്രെഗ് ബാര്‍ക്ലേ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം.സിംബാബ്‌വെയുടെ തവെംഗ്‌വാ മുഖുലാനി അവസാന നിമിഷം മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെ എതിരില്ലാതെയാണ് ബാര്‍ക്ലേ വീണ്ടും...

അശ്വിനെതിരെ വിമർശനവുമായി ഡാനിഷ് കനേരിയ

ഇന്ത്യൻ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പാകിസ്ഥാൻ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഓഫ് സ്പിന്നറാണെങ്കിലും ഓഫ് സ്പിന്‍ മാത്രം എറിയാനറിയാത്ത ബൗളറാണ് അശ്വിനെന്നാണ് കനേരിയയുടെ...

ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിനും ലാറയും

ടി20 ലോകകപ്പ് വിജിയകളെ പ്രവചിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ തെണ്ടുൽക്കറും ബ്രയാൻ ലാറയും. സച്ചിന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലണ്ടാകും നാളെ കിരീടമുയര്‍ത്തുക. എന്നാല്‍ ബ്രയാന്‍ ലാറ പാകിസ്ഥാന്‍ കിരീടം ഉയര്‍ത്തുമെന്നാണ്...

ഈ ലോകകപ്പിലെ പവർപ്ലെയിലെ പ്രകടനങ്ങൾ നമുക്കൊന്ന് വിലയിരുത്താം.!

കുട്ടി ക്രിക്കറ്റിൽ മത്സരത്തിൻ്റെ ഗതി നിർണയിക്കുന്നതിൽ ആദ്യ 6 ഓവറുകൾ സുപ്രധാന പങ്കാണ് വഹിക്കുന്നത്. കാരണം ഈ ആറ് ഓവറുകൾ പവർപ്ലേ ആയിരിക്കും. അതായത് ഒരു ഇന്നിംഗ്സിൻ്റെ ആദ്യ...