ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരം മഴ മൂലം വൈകുന്നു
ന്യൂസീലന്‍ഡിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ മഴ വില്ലനാകുന്നു. കനത്ത മഴമൂലം മത്സരം തുടങ്ങാന്‍ വൈകും. ടോസിടാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലുകളില്‍ കാലിടറിയ...












































