ആർസിബിക്ക് വേണ്ടിയുള്ള ആദ്യ 7 മത്സരങ്ങൾ ജോഷ് ഹേസിൽവുഡ് കളിച്ചേക്കില്ല
കുതികാലില്‍ പരിക്ക് പറ്റിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിന് ഏഴു തുടക്ക ഐപിഎല്‍ മത്സരങ്ങള്‍ നഷ്ട്ടം ആയേക്കും എന്ന് റിപ്പോര്‍ട്ട്.താരം ഏപ്രിൽ 14-ന്...













































