ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മുഖ്യ പരിശീലകനായി ജസ്റ്റിൻ ലാംഗർ എത്തിയേക്കുമെന്ന് റിപ്പോർട്ട്
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) പുതിയ ഹെഡ് കോച്ചിനെ തേടുന്നതിനാൽ മുൻ ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ചേർന്നേക്കും. ലക്‌നൗ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസിയുമായി...













































