ഐസിസി പെരുമാറ്റച്ചട്ട ലംഘനം: ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്കി
ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ശനിയാഴ്ച ധാക്കയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന...













































