നാലാം ടി20 : ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു, മാറ്റമില്ലാതെ ഇന്ത്യൻ ടീം
ഇന്ത്യ വിൻഡീസ് നാലാം ടി20 ഇന്ന് നടക്കും. ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. മൂന്നാം മത്സരത്തിൽ ഇറങ്ങിയ ടീം തന്നെയാണ്...













































