കടുത്ത പരീക്ഷണത്തിനൊരുങ്ങി മുംബൈ ഇന്ത്യൻസ്, ഇന്ന് ഫോമിലുള്ള സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ
മുംബൈ-- ഏപ്രിൽ 29 ബുധനാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിലൂടെ മുംബൈ ഇന്ത്യൻസ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കളത്തിലിറങ്ങും. ഈ സീസണിൽ മുംബൈ...













































