ഏഷ്യാ കപ്പ് സൂപ്പർ ഫോർ: കോഹ്‌ലിയും രാഹുലും സെഞ്ചുറി അഞ്ച് വിക്കറ്റുമായി കുൽദീപ്, പാകിസ്ഥാനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം
വിരാട് കോഹ്‌ലിയുടെ 47-ാം ഏകദിന സെഞ്ചുറിയിൽ മികച്ച ഫിറ്റ്‌നസ് പ്രകടമായിരുന്നു, തിരിച്ചുവരവിൽ കെ എൽ രാഹുലിന്റെ അതേ ആകർഷകമായ സെഞ്ച്വറി, കുൽദീപ് യാദവിന്റെ അഞ്ച് വിക്കറ്റ് നേട്ടവും...













































